- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരുകൾ ഹജ്ജ് സബ്സിഡികൽ നിർത്തലാക്കുമ്പോൾ സംസ്ഥാനങ്ങൾ മറ്റു തീർത്ഥയാത്രകൾക്ക് നൽകുന്നതെന്ത്; ഓരോ സംസ്ഥാനങ്ങളിലും ഗവൺമെന്റ തീർത്ഥ യാത്രക്ക് മുതിർന്ന പൗരന്മാർക്കു നൽകുന്ന സബ്സിഡിയറിയെക്കുറിച്ച് അറിയാം
ന്യൂഡൽഹി: നല്ലൊരു ശതമാനം സംസ്ഥാനങ്ങളും അവിടുത്തെ മുതിർന് പൗരന്മാർക്കു വേണ്ടി സൗജന്യ തീർത്ഥ യാത്രകളും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്. ഒരോ സംസ്ഥാനങ്ങളിലും അവിടുത്തെ ഗവൺമെന്റ് മുതിർന്ന പൗരന്മാർക്കു നൽകുന്ന സബ്സിഡിയറിയെക്കുറിച്ച് അറിയാം. മധ്യപ്രദേശ് തീർത്ഥയാത്ര 2012ലാണ് ആദ്യത്തെ തീർത്ഥയാത്ര പദ്ധതിയായ മുഖ്യമന്ത്രി തീർത്ഥ ദർശൻ യോജന എന്ന പദ്ധതി കൊണ്ടു വരുന്നത്. രാമേശ്വരത്തോട്ടായിരുന്നു ആദ്യത്തെ യാത്ര. സീനിയർ പാർലമെന്റ് മെമ്പർമാർക്കു വേണ്ടിയായിരുന്നു ഇത്തരമൊരു പദ്ധതി. ഒരു വർഷം ഒരു ലക്ഷം പ്രേർക്കാണ് പോകാനുള്ള അനുമതി. ഇതു വരെ 89,000 പേരാണ് പോയത്. 51 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണു പോകാൻ അനുമചതി. ഒരാൾക്ക് ഒരു തവണ മാത്രമേ പോകാൻ സാധിക്കുകയുള്ളു.ട്രൈയിനിലാണ് യാത്രാ സംവിദാനം. ബദ്രിനാഥ്. കേദാർനാഥ്, ഗയാ,ഹരിദ്വാർ,തിരുപ്പതി, കാശി, വേളാങ്കണ്ണി തുടങ്ങി 12 ഓളം സ്ഥലങ്ങിൽ യാത്ര പോകും. പിന്നീട് ബിജെപി ഗവൺമെന്റ് തീർത്ഥാടനം ചെയ്യുന്നതിനായി സബ്സിഡറി ഏർപ്പാടാക്കുകയുണ്ടായി. വിദേശങ്ങളിലേക്ക് തീർത്
ന്യൂഡൽഹി: നല്ലൊരു ശതമാനം സംസ്ഥാനങ്ങളും അവിടുത്തെ മുതിർന് പൗരന്മാർക്കു വേണ്ടി സൗജന്യ തീർത്ഥ യാത്രകളും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്. ഒരോ സംസ്ഥാനങ്ങളിലും അവിടുത്തെ ഗവൺമെന്റ് മുതിർന്ന പൗരന്മാർക്കു നൽകുന്ന സബ്സിഡിയറിയെക്കുറിച്ച് അറിയാം.
മധ്യപ്രദേശ് തീർത്ഥയാത്ര
2012ലാണ് ആദ്യത്തെ തീർത്ഥയാത്ര പദ്ധതിയായ മുഖ്യമന്ത്രി തീർത്ഥ ദർശൻ യോജന എന്ന പദ്ധതി കൊണ്ടു വരുന്നത്. രാമേശ്വരത്തോട്ടായിരുന്നു ആദ്യത്തെ യാത്ര. സീനിയർ പാർലമെന്റ് മെമ്പർമാർക്കു വേണ്ടിയായിരുന്നു ഇത്തരമൊരു പദ്ധതി. ഒരു വർഷം ഒരു ലക്ഷം പ്രേർക്കാണ് പോകാനുള്ള അനുമതി. ഇതു വരെ 89,000 പേരാണ് പോയത്. 51 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണു പോകാൻ അനുമചതി. ഒരാൾക്ക് ഒരു തവണ മാത്രമേ പോകാൻ സാധിക്കുകയുള്ളു.ട്രൈയിനിലാണ് യാത്രാ സംവിദാനം. ബദ്രിനാഥ്. കേദാർനാഥ്, ഗയാ,ഹരിദ്വാർ,തിരുപ്പതി, കാശി, വേളാങ്കണ്ണി തുടങ്ങി 12 ഓളം സ്ഥലങ്ങിൽ യാത്ര പോകും. പിന്നീട് ബിജെപി ഗവൺമെന്റ് തീർത്ഥാടനം ചെയ്യുന്നതിനായി സബ്സിഡറി ഏർപ്പാടാക്കുകയുണ്ടായി. വിദേശങ്ങളിലേക്ക് തീർത്ഥ യാത്ര പോകുന്നവർക്ക് 30,000 രൂപ അല്ലെങ്കിൽ യാത്രാ ചെലവിന്റെ പകുചത് സർക്കാർ വഹിക്കും എന്നിങ്ങനെയാണ് സബ്സിഡറി.
ഡൽഹിയിലെ പുതിയ പദ്ധതി
മുഖ്യ മന്ത്രി തീർത്ത യോജനയ്ക്കു ഡൽഹി കാമ്പിനറ്റ് ഈ ആഴ്‌ച്ചയാണ് ഡൽഹി കാമ്പിനറ്റ് അനുമതി നൽകിയത്. 1100 പേർക്കുള്ള ഈ യാത്രയിൽ എല്ലാ അസംബ്ലിയിൽ നിന്നുമുള്ള സീനിയർ പൗരന്മാർക്കാണ് യാത്രാനുമതി. 77000 തീർത്ഥ പ്രദേശങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മധുര, വൃന്ദാവൻ, ആഗ്ര, ഹരിദ്വാർ, റിഷികേശ്, നീൽകാന്ത്, തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ ഉൾപ്പെടും. വർഷം മൂന്നു ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർക്കു ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. പദ്ധതി, 2 ലക്ഷത്തിന്റെ ഇൻഷുറൻസും ഉൾപ്പെടുത്തുന്നുണ്ട്.
ഉത്തർപ്രദേശിലെ ഇരട്ടി സബ്സിഡി
കൈലാഷ് സരോവർ യാത്ര, ഹിന്ദു ദർശൻ യാത്രകൾക്കാണ് യുപി സബ്സിഡറി നൽകുന്നത്. 2015-ൽ ഹിന്ദു ദർശൻ യാത്രയ്ക്കു ആദ്യത്തെ 100 അപേക്ഷകർക്കു 10000 രൂപ സബ്സിഡറി നൽകാൻ തീരുമാനമുണ്ടായിരുന്നു. കൈലാസ് മാനസരോവർ തീർത്ഥ യാത്രകൾക്കായി 50000 രൂപയും സബ്സിഡറി നൽകുമായിരുന്നു. എന്നാൽ ജിജെപി ഗവൺമെന്റ് ഒരു ലക്ഷമായി ഉയർത്തുകയും ചെയ്തിരുന്നു. ഇപ്പാഴത്തെ സർക്കാർ എസ് പി സർക്കാരിന്റെ ശരവൺ യാത്ര നിർത്തലാക്കുകയും പകം മുതിർന്നവർക്ക് പല സ്ഥലങ്ങളിൽ തീർത്ഥ യാത്ര പോകുന്നതിനായി ട്രൈയിൻ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. കൈലാഷ് ,സരോവർ യാത്രകൾക്കായി ഉയർത്തിയ സബ്സിഡറി ഈ വർഷം മുതൽ നൽകി തുടങ്ങും.
ഉത്തരാഖഡ്
2014 -ൽ കോൺഗ്രസ്സ് ഗവൺമെന്റ് സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി മേരെ ബുസുർഗ് മേരെ തീർത്ഥ് പദ്ധതി നടപ്പിലാക്കി. ഗംഗോത്രി, ബദ്രിനാഥ്, റീത മീത സാഹിബ് തുടങ്ങിയ സ്ഥലങ്ങളിലെക്കാണ് തീർത്ഥ യാത്ര സജ്ജമാക്കിയിരിക്കുന്നത്. 2017 -ൽ ബിജെപി ഗവൺമെന്റ് മേരെ ബുസുർഗ് മേരെ തീർത്ഥ് എന്ന പേരു മാറ്റി പണ്ഡിത് ദീൻദയാൽ മന്ത്ര-പിത്ര തീർത്ഥാടൻ യോജന എന്നാക്കി കൂടാതെ പുതിയ ഹിന്ദു സൈറ്റുകളും ഉൾപ്പെടുത്തി. ഇത്തവണ സാംസ്‌കാരിക വകുപ്പ് കൈലാഷ് മാനസരോവറിലെക്കുള്ള യാത്രയ്ക്കു 30,000 രൂപയായി ഫണ്ട് ഉയർത്തി. 2008-2017 വരെ ഓരോ തീർത്ഥ യാത്രയ്ക്കും 25,000 യായി സർക്കാരിനു ഇതു വരെ 32.25 ലക്ഷം രൂപ ചെലവായി.
ഹിമാചൽ
അടുത്തിടെ ഭൂരി പക്ഷത്തോടെ ജയിച്ചതിനു ശേഷം ബിജെപി ഗവൺമെന്റ് മുതിർന്നവർക്കു വേണ്ടി ചർദം യാത്ര എന്ന പേരിൽ ഒരു സബ്സിഡറി ആരംഭിക്കുമെന്നു തീരുമാനിച്ചിട്ടുണ്ട്. സൗജന്യ യാത്രയെന്ന ആശയത്തേടെയാകും പദ്ധതി ആരംഭിക്കുക.
ഹരിയാന: രണ്ടു യാത്രകൾ, നൂറു തിർത്ഥാടക പ്രദേശങ്ങൾ
ഇപ്പോഴത്തെ ഗവൺമെന്റ് 50 മുതിർന്ന പൗരന്മാർക്ക് (ഒരാൾക്ക് 10000 വീതം) സബ്സിഡറി നൽകികൊണ്ടു നടത്തുന്ന യാത്രയാണ് സിന്ധു ദർശൻ യാത്ര ഇൻ ലഡാക് അൻപതു പേർക്ക് കൈലാസ് മാനസരോവർ യാത്രയും (ഒരാൾക്ക് 50000)ഏർപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാൻ
65 വയസ്സിനു മുകളിലുള്ള പൗരന്മാർക്കു വേണ്ടി 2013 കോൺഗ്രസ്സ ഗവൺമെന്റ് മുന്നോട്ടു വച്ച പദ്ധതിയാണ് 2015-2016 -ൽ ദീനദയാൽ ഉപദ്യായ് വർഷിത് നഗരിക് തീർത്ഥ് യോജന എന്ന പേരിൽ കഴിഞ്ഞ വർഷം ബിജെപി ഗവൺമന്റ് പേരുമാറ്റിയത്. ട്രൈയിൻ മാർഗ്ഗം യാത്ര നൽകിയിരുന്നത് ബിജെപി ഗവൺമെന്റ് വിപുലീകരിച്ച് വിമാന മാർഗ്ഗവും കൂടിയാക്കി ഈ വർഷം പതിമൂന്ന് തീർത്ഥാടന സങ്കേതങ്ങളിലെക്കാവും യാത്ര. ട്രൈയിൻ വഴിയും വിമാനം വഴിയും യാത്രാ സൗകര്യങ്ങൾ ലഭ്യമാണ്.
ഗുജറാത്ത്
തീർത്ഥ യാത്ര പോകാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവർക്കു വേണ്ടിയാണ് ഇത്തരമൊരു പദ്ധതി കൊണ്ടു വന്നത്. തീർത്ഥ യാത്രയ്ക്കു പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ഗവൺമെന്റ് കൊണ്ടു വന്ന പദ്ധതിയാണത്.കൈലാസ് മാനസരോവർ യാത്രയ്ക്കായി ഗവൺമെന്റ് 23,000 രൂപയും, നാലു ദിവസത്തേ സിന്ധു ദർശന യാത്രയ്ക്കായി 15000 രൂപയും സബ്സിഡറിയായി നൽകും. ശ്രാവൺ താർത്ഥ ദർശൻ യോജനയ്ക്കായി യാത്രാ ചെലവിന്റെ അൻപതു ശതമാനം നൽകും എന്നാൽ ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ സബ്സിഡിയറിയോടെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
കർണാടക
കർണാടക സ്വദേശികൾക്ക ജീവിതത്തിൽ ഒരു തവണ 20000 രൂപയുടെ പദ്ധതിയായ ചർ ദാം യാത്രയ്ക്കു പേകാവുന്നതാണ്. മുമ്പത്തെ ബിജെപി സർക്കാർ മാനസസരോവര യാത്രയ്ക്കായി 30000 രൂപ അനുവദിച്ചിരുന്നു. കർണ ാടക സർക്കാർ മുതിർന്ന പൗരന്മാർക്കായി എല്ലാ വർഷവും 5 കോടിയുടെ സബ്സിഡിയറി ഏർപ്പെടുത്തിയിട്ടുണ്ട്. 2017-ൽ ടൂറിസം വകുപ്പ് പുനീത് യാത്ര എന്ന പേരിൽ താർത്ഥാടന യാത്രകളുടെ മൊത്തം ചെലവിന്റെ 25% നൽകാനുള്ള പദ്ധതിയുമുണ്ട്.
തമിഴ് നാട്: മാനസസരോവർ യെരുശലേം
തമിഴ് നാടിനു രണ്ടു തീർത്ഥാടക പദ്ധതികളാണുള്ളത്. ക്രിസ്ത്യാനികൾക്ക് യെരുശലേം, ഹിന്ദുക്കൾക്കു മാനസരോവറും മുക്തികാന്തും. മാനസരോവറിലെക്കു പോകുന്നവർക്കു 40000 രൂപയും നേപ്പാളിലെ മുക്തിനാഥിലെക്കു പോകുന്നവർക്കു 10000 എന്നിങ്ങനെയാണ് സബ്സിഡറി അനുവദിച്ചിരിക്കുന്നത്.
ഒഡിഷ: മുതിർന്നവർക്കായി
ബാരിസ്ഥ നാഗരീക തീർത്ഥ യാത്ര യോജന എന്ന ഈ പദ്ധതിയിൽ ദാരിദ്ര രേഖയ്ക്കു താഴെയുള്ള മുതിർന്ന പൗരന്മാർക്ക് നൂറു ശതമാനം ആനുകൂല്യം ഏർപ്പെടുത്തിയിട്ടുണ്ട്.