- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂണെ: പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവും വി എസ്എസ്‌സി മുൻ ഡയറക്ടറുമായ ഡോ. വസന്ത് ആർ ഗവാരിക്കർ അന്തരിച്ചു. 82 വയസായിരുന്നു. പൂണെയിലായിരുന്നു അന്ത്യം. ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി, പൂണെ സർവകലാശാലാ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. ഗവാരിക്കർ മൺസൂൺ പ്രവചനത്തിനു ബഹിരാകാശ റോക്കറ്റുകളുപയോഗിക്കുന്ന സാങ്കേതിക വിദ്
പൂണെ: പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവും വി എസ്എസ്‌സി മുൻ ഡയറക്ടറുമായ ഡോ. വസന്ത് ആർ ഗവാരിക്കർ അന്തരിച്ചു. 82 വയസായിരുന്നു. പൂണെയിലായിരുന്നു അന്ത്യം. ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി, പൂണെ സർവകലാശാലാ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. ഗവാരിക്കർ മൺസൂൺ പ്രവചനത്തിനു ബഹിരാകാശ റോക്കറ്റുകളുപയോഗിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ബഹിരാകാശ ഗവേഷണത്തിനുള്ള 2001ലെ ആര്യഭട്ട അവാർഡിനും അദ്ദേഹം അർഹനായി.
Next Story