- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി അമല അനാശാസ്യത്തിന് എത്തിയത് തൊടുപുഴയിൽ തങ്ങിയ സിനിമാ നടന് വേണ്ടി; വാഴക്കുളം പെൺവാണിഭ കേസിൽ വഴിത്തിരിവായി നടിയുടെ നിർണ്ണായക മൊഴി; ഇടനിലക്കാരനായ സുരാജിനും സിനിമാ ബന്ധം; അമലയുടെ കൂടുതൽ വെളിപ്പെടുത്തലുകളെ ഭയന്ന് മലയാളം സിനിമലോകം
മൂവാറ്റുപുഴ: സിനിമാ- സീരിയൽ നടി അമല ഉൾപ്പെട്ട വാഴക്കുളം പെൺവാണിഭ കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ അറസ്റ്റിലായ നടി അമല തൊടുപുഴയിൽ എത്തിയത് ഒരു സിനിമാ നടന് വേണ്ടിയാണെന്ന് അമല നൽകിയ മൊഴിയാണ് കേസിനെ കൂടുതൽ വിവാദം ക്ഷണിച്ചു വരുത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള യുവതി പെൺവാണിഭ സംഘത്തിന്റെ ഭാഗമാണെന്ന് ബോധ്യമായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അറസ്റ്റിലായതിന് പിന്നാലെ തന്നെ നടിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, മറ്റുള്ളവർ ഇപ്പോഴും റിമാൻഡിലാണ്. ചോദ്യം ചെയ്യലിൽ അമല ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം. തൊടുപുഴയിൽ താങ്ങിയ ചില സിനിമക്കാർക്കുവേണ്ടിയാണ് തന്നെയും മറ്റൊരു പെൺകുട്ടിയെയും കൊണ്ടുവന്നതെന്നാണ് അമല വെളിപ്പെടുത്തിയത്. ഇക്കൂട്ടത്ിൽ ഒരു നടനുണ്ടെന്നാണ് നടി നല്കിയ സൂചന. എന്നാൽ, അതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുരാജ് എന്നയാളാണ് തങ്ങളെ
മൂവാറ്റുപുഴ: സിനിമാ- സീരിയൽ നടി അമല ഉൾപ്പെട്ട വാഴക്കുളം പെൺവാണിഭ കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ അറസ്റ്റിലായ നടി അമല തൊടുപുഴയിൽ എത്തിയത് ഒരു സിനിമാ നടന് വേണ്ടിയാണെന്ന് അമല നൽകിയ മൊഴിയാണ് കേസിനെ കൂടുതൽ വിവാദം ക്ഷണിച്ചു വരുത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള യുവതി പെൺവാണിഭ സംഘത്തിന്റെ ഭാഗമാണെന്ന് ബോധ്യമായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
അറസ്റ്റിലായതിന് പിന്നാലെ തന്നെ നടിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, മറ്റുള്ളവർ ഇപ്പോഴും റിമാൻഡിലാണ്. ചോദ്യം ചെയ്യലിൽ അമല ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം. തൊടുപുഴയിൽ താങ്ങിയ ചില സിനിമക്കാർക്കുവേണ്ടിയാണ് തന്നെയും മറ്റൊരു പെൺകുട്ടിയെയും കൊണ്ടുവന്നതെന്നാണ് അമല വെളിപ്പെടുത്തിയത്. ഇക്കൂട്ടത്ിൽ ഒരു നടനുണ്ടെന്നാണ് നടി നല്കിയ സൂചന. എന്നാൽ, അതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുരാജ് എന്നയാളാണ് തങ്ങളെ ഇവിടെ എത്തിച്ചതത്രേ. പൊലീസ് ഇയാൾക്കായി വലവിരിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി ഇയാളെ പരിചയപ്പെട്ടത്. സുരാജ് ആണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നും നടിമൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെൺവാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉൾപ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂരജിനെ അറസ്റ്റ് ചെയ്താൽ അണിയറയിലുള്ളവരെ കുടുക്കാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അടുത്തകാലത്തായി നിരവധി സിനിമകളുടെ ഷൂട്ടിങ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും നടക്കുന്നുണ്ട്. അന്വേഷണം വ്യാപിക്കുന്നുവെന്ന വാർത്ത വന്നതോടെ സിനിമാക്കാരും ആശങ്കയിലാണ്. കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു നടിയടക്കമുള്ളവർ പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ. വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ 20ഓളം പെൺകുട്ടികളുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെൺവാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉൾപ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരൻ തെക്കുംഭാഗം സ്വദേശി മോഹനൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ. വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ 20ഓളം പെൺകുട്ടികളുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഓൺലൈൻ വഴിയാണ് സംഘത്തിന്റെ ഇടപാടുകളെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർ സംഘത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.