- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കാരത്തിനായി മൃതദേഹം എടുത്തപ്പോൾ രണ്ട് യുവതികൾ നിതംബം കുലുക്കി പെട്ടിക്ക് ചുറ്റും നൃത്തം; ചന്തിക്ക് തള്ളിയും തുണി പൊക്കിയും ആഘോഷമാക്കി മറ്റുള്ളവർ
മരിച്ച ആൾക്കാരോട് ആദരവ് പ്രകടിപ്പിക്കാൻ പല വഴികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൗത്ത് അമേരിക്കയിൽ മരിച്ച ഒരാളോടുള്ള ആദരവ് പ്രകടിപ്പിക്കാൻ രണ്ടു യുവതികൾ നടത്തിയ പ്രകടനം ഇപ്പോൾ ലോകമെങ്ങും യൂട്യൂബ് വഴി പ്രചരിക്കുകയാണ്. മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പെട്ടിക്കു മുകളിൽ കയറി നിന്ന് നിതംബം കുലുക്കി വളരെ ആഭാസകരമായ രീതിയിൽ നൃത്തം ചെയ്യുന്ന യുവതികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഹിപ്പ് ഹോപ്പ് ഡാൻസിനോട് താരതമ്യമുള്ള റിഗീട്ടൻ നൃത്തച്ചുവടുകളാണ് ഈ യുവതികൾ ശവപ്പെട്ടിക്കു മുകളിൽ ചെയ്തിരിക്കുന്നത്. സംസ്‌ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ യുവതികൾ ശവപ്പെട്ടിക്കു മുകളിൽ കയറി നൃത്തം ആരംഭിക്കുകയായിരുന്നു. ലൈംഗികച്ചുവയോടെയുള്ള നൃത്തം ആരംഭിച്ചതോടെ അത് പ്രോത്സാഹിപ്പിക്കാനും ആസ്വദിക്കാനും ഒട്ടേറെപ്പേർ അടുത്തെത്തി എന്നതും വിചിത്രമായി. ഒരാൾ ഇറക്കം കുറഞ്ഞ സ്‌കർട്ടും മറ്റൊരാൾ ഇറുകിയ ജീൻസും ധരിച്ചാണ് ശവപ്പെട്ടിക്കു മുകളിൽ നൃത്തം ആരംഭിച്ചത്. റഗീട്ടൻ സംഗീതത്തിനൊപ്പം യുവതികൾ നൃത്തം ചെയ്യുന്ന സമയത്ത് യുവതിയുടെ സ്‌കർട്ട്
മരിച്ച ആൾക്കാരോട് ആദരവ് പ്രകടിപ്പിക്കാൻ പല വഴികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൗത്ത് അമേരിക്കയിൽ മരിച്ച ഒരാളോടുള്ള ആദരവ് പ്രകടിപ്പിക്കാൻ രണ്ടു യുവതികൾ നടത്തിയ പ്രകടനം ഇപ്പോൾ ലോകമെങ്ങും യൂട്യൂബ് വഴി പ്രചരിക്കുകയാണ്. മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പെട്ടിക്കു മുകളിൽ കയറി നിന്ന് നിതംബം കുലുക്കി വളരെ ആഭാസകരമായ രീതിയിൽ നൃത്തം ചെയ്യുന്ന യുവതികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഹിപ്പ് ഹോപ്പ് ഡാൻസിനോട് താരതമ്യമുള്ള റിഗീട്ടൻ നൃത്തച്ചുവടുകളാണ് ഈ യുവതികൾ ശവപ്പെട്ടിക്കു മുകളിൽ ചെയ്തിരിക്കുന്നത്. സംസ്‌ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ യുവതികൾ ശവപ്പെട്ടിക്കു മുകളിൽ കയറി നൃത്തം ആരംഭിക്കുകയായിരുന്നു. ലൈംഗികച്ചുവയോടെയുള്ള നൃത്തം ആരംഭിച്ചതോടെ അത് പ്രോത്സാഹിപ്പിക്കാനും ആസ്വദിക്കാനും ഒട്ടേറെപ്പേർ അടുത്തെത്തി എന്നതും വിചിത്രമായി. ഒരാൾ ഇറക്കം കുറഞ്ഞ സ്‌കർട്ടും മറ്റൊരാൾ ഇറുകിയ ജീൻസും ധരിച്ചാണ് ശവപ്പെട്ടിക്കു മുകളിൽ നൃത്തം ആരംഭിച്ചത്. റഗീട്ടൻ സംഗീതത്തിനൊപ്പം യുവതികൾ നൃത്തം ചെയ്യുന്ന സമയത്ത് യുവതിയുടെ സ്‌കർട്ട് പൊക്കി നിതംബത്തിൽ അടിക്കുന്നതും വീഡിയോയിൽ കാണാം.
നൃത്തം ചെയ്യുന്ന യുവതികളുടെ ദേഹത്തേക്ക് ഇടയ്ക്കിടെ വെള്ളം കോരിയൊഴിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ബൈക്കുകൾക്കു മുകളിലായാണ് ശവപ്പെട്ടി വച്ചിരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ശവപ്പെട്ടിക്കു മുകളിൽ മറ്റുള്ളവർ കൈകൊണ്ട് അടിക്കുന്നതും വ്യക്തമായി കാണാം.
ഈ വീഡിയോ കാണികളിൽ ആരോ പകർത്തിയിരിക്കുന്നതാണ്. സംഭവം നടന്നത് വെനിസ്വല അല്ലെങ്കിൽ കൊളംബിയയിലോ ആണെന്നാണ് സൂചന. സൗത്ത് അമേരിക്കയിലെ സംഗീതമായ റഗീറ്റണിന്റെ ആരാധകനായിരിക്കും മരിച്ച വ്യക്തിയെന്നാണ് സൂചന. വെൻ ബ്രയാൻ ഡൈസ് എന്ന തലക്കെട്ടോടെയാണ് യൂട്യൂബ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത റഗീട്ടൻ ഗായകനായ അലക്സിയോ ആലപിച്ച ഗാനത്തിനൊപ്പമാണ് യുവതികൾ തുള്ളുന്നത്.