- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല അജിത്തിന്റെ ഹിറ്റ് ചിത്രം വീരം ബോളിവുഡിലേക്ക്; കഥ ഇഷ്ടമായതിനെ തുടർന്ന് ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നത് അക്ഷയ് കുമാർ; നായകനാകുന്നതും ആക്ഷൻ ഹീറോ തന്നെ
സംവിധായകൻ ശിവ- തല അജിത്ത് കൂട്ടുകെട്ടിൽ വിസ്മയ ചിത്രം വിവേകം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയറ്ററുകളെ ഇറക്കി മറച്ച ചിത്രം ആദ്യ വാരം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോൾ അജിത്തിന്റെയും ശിവയുടെയും മറ്റൊരു വിജയ ചിത്രം ബോളിവുഡിലേക്ക് റിമമേക്ക് ചെയ്യുന്ന വാർത്ത കൂടി പുറത്ത് വന്നു. 2014ൽ ശിവ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ വീരം ആണ് ബോളിവുഡിലേക്ക് എത്തുന്നത്.ആക്ഷൻ ഹീറോ അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ കഥ അക്ഷയക്ക് ഏറെ ഇഷ്ടമായതിനെ തുടർന്നാണ് വീരം ബോളിവുഡിൽ ഒരുങ്ങുന്നത്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന പത്മൻ പൂർത്തിയായാലുടൻ വീരത്തിന്റെ ഹിന്ദി പതിപ്പിൽ അക്ഷയ് അഭിനയിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങിയ ടോയലറ്റ് ഏക് പ്രേമ് കഥയാണ് അക്ഷയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം,
സംവിധായകൻ ശിവ- തല അജിത്ത് കൂട്ടുകെട്ടിൽ വിസ്മയ ചിത്രം വിവേകം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയറ്ററുകളെ ഇറക്കി മറച്ച ചിത്രം ആദ്യ വാരം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോൾ അജിത്തിന്റെയും ശിവയുടെയും മറ്റൊരു വിജയ ചിത്രം ബോളിവുഡിലേക്ക് റിമമേക്ക് ചെയ്യുന്ന വാർത്ത കൂടി പുറത്ത് വന്നു.
2014ൽ ശിവ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ വീരം ആണ് ബോളിവുഡിലേക്ക് എത്തുന്നത്.ആക്ഷൻ ഹീറോ അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ കഥ അക്ഷയക്ക് ഏറെ ഇഷ്ടമായതിനെ തുടർന്നാണ് വീരം ബോളിവുഡിൽ ഒരുങ്ങുന്നത്.
ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന പത്മൻ പൂർത്തിയായാലുടൻ വീരത്തിന്റെ ഹിന്ദി പതിപ്പിൽ അക്ഷയ് അഭിനയിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങിയ ടോയലറ്റ് ഏക് പ്രേമ് കഥയാണ് അക്ഷയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം,
Next Story