തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമയുടെ, 2018-2019 വർഷത്തെ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കുകയും ചുമതല ഏറ്റെടുക്കുകയും ചെയ്തു. രക്ഷാധികാരി - ബാബു ഫ്രാൻസിസ്, പ്രസിഡണ്ട്- ജിമ്മി സി.ആന്റണി, വൈസ് പ്രസിഡണ്ട് - ബിജോയ് ഡി.കെ, സെക്രട്ടറി- ടോമി വി.പി, ജോ: സെക്രട്ടറി - ബാബു. സി.പി, ട്രഷറർ-ശുഭ കെ സുബ്രൻ, ജോ: ട്രഷറർ ജോഫ്രി സി.ജി., ഓർഗനൈസർ പിയൂസ് സി.പി. എന്നിവരെ എകകണ്ഠമായി തിരഞ്ഞെടുത്തു.