- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ! വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതായ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള ടെലിഫിലിമിന് മികച്ച പ്രേക്ഷക പ്രതികരണം; സമൂഹ മാധ്യമത്തിൽ വൈറലായി പുത്തൻ ആവിഷ്കാരം
സുപ്രീം കോടതി വിധികളിൽ ഏരെ ശ്രദ്ധേയമായ ഒന്നായിരുന്നു വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന വിധി. ഈ വിധിയെ ഏറെ ലളിതമായും ഹാസ്യത്മകമായും അവതരിപ്പിക്കുന്ന ടെലിഫിലിമാണ് പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്. അരുൺ സേതുവാണ് രചനയും സംവിധാനവും. സന്തോഷ് ദിവാകരൻ, അഞ്ജു നായർ, ജിതിൻ ജോർജ് മാത്യു, അരുൺ, സുധീഷ് സുരേന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ.
ലാൻ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാംലാൽ പി തോമസാണ് ഗോഡ്വിൻ ജിയോ സാബുവാണ് സംഗീതം. മാണിക്ക് മുഹമ്മദിന്റെതാണ് എഡിറ്റിങ്. ഡിസൈൻ നംഷാദ്. സൗണ്ട് മിക്സിങ് സനൽ മാത്യു. ഡി.ഐ ബിപിൻ വർമ്മൻ.
Next Story