കൊച്ചി: മാതാ അമ്യതാനന്ദമയി മഠം നൽകി വരുന്ന വിദ്യാമ്യതം സ്‌കോളർഷിപ്പും, വസ്ത്രവിതരണവും, കൗൺസിലർമാർക്കു സ്വീകരണവും മട്ടാഞ്ചേരി കൂവപ്പാടത്തുള്ളല്പമാതാ അമ്യതാനന്ദമയി മഠത്തിൽ വച്ച് 8നു ഞായറാഴ്‌ച്ച കാലത്ത് 10.00 മണിക്ക് നടത്തുന്നതാണ്. സ്‌കോളർഷിപ്പ് കിട്ടികൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും അവരുടെ അമ്മമാരും ചെക്കും വസ്ത്രവും കൈപ്പറ്റേണ്ടതാണെന്നു കൺവീനർ സുധാകരൻ അറിയിച്ചു.