പയ്യന്നൂർ: പയ്യന്നൂർ ആർടിഒ ഓഫിസിൽ വിജിലൻസ് പരിശോധന കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കരിവെള്ളൂരിലെ പി വി. പ്രസാദ് ആണ് പിടിയിലായത്.

ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്, സിഐ പി.ആർ. മനോജ്, എസ്ഐ കെ.പി. പങ്കജാക്ഷൻ, എഎസ്ഐമാരായ പി.നിജേഷ്, എം വി വിനോദ്, പി. ബിജു, കെ. ശ്രീജിത്ത്, എസ്. ജയശ്രീ, സിപിഒമാരായ എം. ഷൈജു, സജിത്തുകൊതേരി, കെ. സുകേഷ്, കെ. നിതേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.