- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലവ് യു തലൈവാ' എന്ന് അവസാന പോസ്റ്റ്; വിജയ് ആരാധകന്റെ വേർപാടിൽ ദുഃഖം മറച്ചുവെക്കാതെ ഫാൻസ്
ഇളയദളപതി വിജയ് ഫാൻസിന് ഇന്ന് കറുത്ത ദിനം. ബാല എന്ന വിജയ് ആരാധകന്റെ ആത്മഹത്യയാണ് വിജയ് ഫാൻസിനെ ദുഃഖത്തിലാഴ്ത്തിയത്. ട്വിറ്ററിൽ #RIPBala എന്ന ഹാഷ്ടാഗിലാണ് ആളുകൾ ബാലയുടെ ഓർമ്മകൾ പങ്കുവെക്കുന്നത്.
ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ചു നാളുകളായി വിഷാദവും ഏകാന്തതയും നിറഞ്ഞ പോസ്റ്റുകളുമായി ബാല സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നെന്ന് സംസാരമുണ്ട്. 'ലവ് യു തലൈവാ' എന്ന് കുറിച്ച് വിജയ്യുടെ അടുത്ത ചിത്രം 'മാസ്റ്ററിന്' ആശംസ നേർന്നാണ് ബാലയുടെ മടക്കം. പതിനായിരക്കണക്കിന് വരുന്ന വിജയ് ആരാധകർക്ക് ഈ ദുഃഖം താങ്ങാവുന്നതിലുമേറെയാണ്.
Atleast Pass this one To Thalapathy ... Bro
മറുനാടന് ഡെസ്ക്
Next Story