- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് വിനീത് ശ്രീനിവാസന്റെ മകൻ വിഹാൻ ദിവ്യാ വിനീത്; മകനെ നെഞ്ചിൽ കിടത്തി ഉറക്കുന്ന ചിത്രം പ്രേക്ഷകർക്കായി പങ്കു വെച്ച് മലയാളികളുടെ പ്രിയതാരം
ഇതാണ് അച്ഛന്റെ ആ മകൻ. മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസൻ തന്റ മകന്റെ വിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കുകയാണ്. അച്ഛനായ വാർത്ത നേരത്തെ ആരാധകരോട് പങ്കുവെച്ച വിനീത് ഇത് ആദ്യമായാണ് തന്റെ മകന്റെ ചിത്രം പുറത്ത് വിടുന്നത്. 'വിഹാൻ ദിവ്യ വിനീത്' എന്നാണ് താരം തന്റെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്. തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന വിഹാന്റെ ചിത്രമാണ് മനോഹരമായ കുറിപ്പോടെ പുറത്തു വിട്ടത്. രാവിലെ ഏഴ് മണിയായി. എയർപോട്ടിലെത്താൻ ഞാൻ ഇപ്പോൾ തന്നെ ലേറ്റ് ആണ്. പക്ഷേ കുഞ്ഞിങ്ങനെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ ഒരിഞ്ചുപോലും പോകാൻ സാധിക്കുന്നില്ലെന്നായിരുന്നു കുറിപ്പ്. ഭാര്യ ദിവ്യയാണ് ചിത്രം പകർത്തിയത്.
ഇതാണ് അച്ഛന്റെ ആ മകൻ. മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസൻ തന്റ മകന്റെ വിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കുകയാണ്. അച്ഛനായ വാർത്ത നേരത്തെ ആരാധകരോട് പങ്കുവെച്ച വിനീത് ഇത് ആദ്യമായാണ് തന്റെ മകന്റെ ചിത്രം പുറത്ത് വിടുന്നത്. 'വിഹാൻ ദിവ്യ വിനീത്' എന്നാണ് താരം തന്റെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്.
തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന വിഹാന്റെ ചിത്രമാണ് മനോഹരമായ കുറിപ്പോടെ പുറത്തു വിട്ടത്. രാവിലെ ഏഴ് മണിയായി. എയർപോട്ടിലെത്താൻ ഞാൻ ഇപ്പോൾ തന്നെ ലേറ്റ് ആണ്. പക്ഷേ കുഞ്ഞിങ്ങനെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ ഒരിഞ്ചുപോലും പോകാൻ സാധിക്കുന്നില്ലെന്നായിരുന്നു കുറിപ്പ്. ഭാര്യ ദിവ്യയാണ് ചിത്രം പകർത്തിയത്.
Next Story