- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രത്‌ലാം: ഇന്ത്യൻ ക്രിക്കളറ്റ് ടീം നായകൻ വിരാട് കോഹ്ലി പുറത്തായതിൽ മനംനൊന്ത് ഇന്ത്യയിൽ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്‌ലാം സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബാബുലാൽ ബറിയയാണ് ജീവനൊടുക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിരാട് കോഹ്ലി വെറും അഞ്ചു റൺസ് നേടി പുറത്തായിരുന്നു. ഇതേതുടർന്നുണ്ടായ മനപ്രയാസത്തിൽ, റെയിൽവേയിൽനിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
രത്‌ലാം: ഇന്ത്യൻ ക്രിക്കളറ്റ് ടീം നായകൻ വിരാട് കോഹ്ലി പുറത്തായതിൽ മനംനൊന്ത് ഇന്ത്യയിൽ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്‌ലാം സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബാബുലാൽ ബറിയയാണ് ജീവനൊടുക്കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിരാട് കോഹ്ലി വെറും അഞ്ചു റൺസ് നേടി പുറത്തായിരുന്നു. ഇതേതുടർന്നുണ്ടായ മനപ്രയാസത്തിൽ, റെയിൽവേയിൽനിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
Next Story