തിരുവനന്തപുരം: ഭാഗ്യ ജാതകം, പൗർണ്ണമി തിങ്കൾ എന്നീ സീരിയലുകളിലുടെ ശ്രദ്ധേയനായ വിഷ്ണു വി നായർ വിവാഹിതനാകുന്നു.കാവ്യ ജി നായരാണ് വധു.ഓഗസ്റ്റ് 18 ാം തീയ്യതിയാണ് വിവാഹം. സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് വിഷ്ണു തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

 
 
 
View this post on Instagram

A post shared by Vishnu V Nair (@v.i.s.h.n.u.n.a.i.r)


കടൽ പശ്ചാത്തലമാക്കിയാണ് പ്രണയാർദ്രമായ സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരും വിഷ്ണുവിനും കാവ്യയ്ക്കും ആശംസ നേർന്നു രംഗത്തെത്തി.