- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ വെൽഫെയർ ഫണ്ട് സിഞ്ജുവിന്റെ കുടുംബത്തിന് കൈമാറി
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ ഫോക്കിന്റെ വേർപിരിഞ്ഞ അബ്ബാസ്സിയ യൂണിറ്റ് അംഗം സിഞ്ജുവിന്റെ വെൽഫയർ തുകയും ഫോക്ക് കുടുംബാഗങ്ങൾ സമാഹരിച്ച തുകയും ഫോക്കിന്റെ മുൻ ജെനറൽ സെക്രട്ടറി സലിം.എം.എൻ അബ്ബാസിയ, ജലീബ് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പർമാരായ രഞ്ചിത്ത് കുമാർ ശ്രീ.പ്രമോദ്, .ഷിജു, എന്നിവരുടെ സാന്നിധ്യത്തിൽ ചിറ്റാരിപ്പറമ്പിലെ സിഞ്ജുവിന്റെ വീട്ടിൽ എത്തി കൈമാറുകയുണ്ടായി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശോഭയാണ് സിഞ്ജുവിന്റെ അഛന് അയച്ച തുകയുടെ വിശദാംശങ്ങൾ കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മനാഭൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.വി.ശ്രീധരൻ മറ്റ് പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു. തലച്ചോറിനും നാഡീവ്യൂഹത്തിന്നും ബാധിച്ച മാരക രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന സിഞ്ജു ജനുവരി 15 നു ആണ് നാട്ടിൽ വെച്ച് മരണമടഞ്ഞത് ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ ഫോക്ക് കുടുബാംഗങ്ങൾ നൽകിയ പരിഗണനക്കും സാന്ത്വനത്തിനും സഹായത്തിനും സിൻഞ്ചു വിന്റെ കുടുംബം നന്ദി രേഖപ്
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ ഫോക്കിന്റെ വേർപിരിഞ്ഞ അബ്ബാസ്സിയ യൂണിറ്റ് അംഗം സിഞ്ജുവിന്റെ വെൽഫയർ തുകയും ഫോക്ക് കുടുംബാഗങ്ങൾ സമാഹരിച്ച തുകയും ഫോക്കിന്റെ മുൻ ജെനറൽ സെക്രട്ടറി സലിം.എം.എൻ അബ്ബാസിയ, ജലീബ് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പർമാരായ രഞ്ചിത്ത് കുമാർ ശ്രീ.പ്രമോദ്, .ഷിജു, എന്നിവരുടെ സാന്നിധ്യത്തിൽ ചിറ്റാരിപ്പറമ്പിലെ സിഞ്ജുവിന്റെ വീട്ടിൽ എത്തി കൈമാറുകയുണ്ടായി.
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശോഭയാണ് സിഞ്ജുവിന്റെ അഛന് അയച്ച തുകയുടെ വിശദാംശങ്ങൾ കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മനാഭൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.വി.ശ്രീധരൻ മറ്റ് പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു. തലച്ചോറിനും നാഡീവ്യൂഹത്തിന്നും ബാധിച്ച മാരക രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന സിഞ്ജു ജനുവരി 15 നു ആണ് നാട്ടിൽ വെച്ച് മരണമടഞ്ഞത്
ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ ഫോക്ക് കുടുബാംഗങ്ങൾ നൽകിയ പരിഗണനക്കും സാന്ത്വനത്തിനും സഹായത്തിനും സിൻഞ്ചു വിന്റെ കുടുംബം നന്ദി രേഖപ്പെടുത്തി. ഈ മഹത് കർമ്മത്തിൽ പങ്കാളികളായ ഓരോ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈററ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ കുടുംബാഗങ്ങൾക്കും കൂട്ടായ്മയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.