- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: വിംബിൾഡൺ ടെന്നിസിൽ കിരീട പ്രതീക്ഷയുള്ള ഇന്തോ-സ്വിസ് ജോഡിയായ സാനിയ മിർസയും മാർട്ടിന ഹിംഗിസും ക്വാർട്ടറിൽ കടന്നു. വനിത വിഭാഗം ഡബിൾസിൽ അനബൽ മെദീന ഗാർഗ്യൂസ്-അരാന്ത പറാ സാന്തോംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റിൽ തോൽപ്പിച്ചാണ് സാനിയ മിർസ-മാർട്ടിന ഹിംഗിസ് സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്‌കോർ 6-4, 6-3.

Next Story