- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: ലോക രണ്ടാം നമ്പറും ഫ്രഞ്ച് ഓപ്പൺ ജേതാവുമായ ഗർബിൻ മുഗുരസെ വിംബിൾഡണിൽ നിന്നും പുറത്ത്. സ്ലൊവാക്യയുടെ ജാന സെപലോവയാണ് ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യനെ എതിരില്ലാത്ത സെറ്റുകൾക്ക് തകർത്തത്. 59 മിനിട്ട് മാത്രം നീണ്ട മത്സരത്തിൽ 6-3, 6-2 എന്ന സ്‌കോറിനാണ് സെപലോവ മുഗുരസെയുടെ പരാജയം. മെയ് മാസം നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പർ സെറീന വില്യംസിനെ അട്ടിമറിച്ചാണ് 22 കാരിയായ മുഗുരസെ കിരീടം നേടിയത്. വീനസ് വില്യംസ്, ഇഗെനി ബൗച്ചാർഡ്, സിമോൺ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ വിജയിച്ചു. പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആന്റി മറെയും മൂന്നാം റൗണ്ടിലെത്തി.
ലണ്ടൻ: ലോക രണ്ടാം നമ്പറും ഫ്രഞ്ച് ഓപ്പൺ ജേതാവുമായ ഗർബിൻ മുഗുരസെ വിംബിൾഡണിൽ നിന്നും പുറത്ത്. സ്ലൊവാക്യയുടെ ജാന സെപലോവയാണ് ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യനെ എതിരില്ലാത്ത സെറ്റുകൾക്ക് തകർത്തത്. 59 മിനിട്ട് മാത്രം നീണ്ട മത്സരത്തിൽ 6-3, 6-2 എന്ന സ്‌കോറിനാണ് സെപലോവ മുഗുരസെയുടെ പരാജയം. മെയ് മാസം നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പർ സെറീന വില്യംസിനെ അട്ടിമറിച്ചാണ് 22 കാരിയായ മുഗുരസെ കിരീടം നേടിയത്.
വീനസ് വില്യംസ്, ഇഗെനി ബൗച്ചാർഡ്, സിമോൺ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ വിജയിച്ചു. പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആന്റി മറെയും മൂന്നാം റൗണ്ടിലെത്തി.
Next Story