- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പുതിയ ഭാരവാഹികൾ; കെ ജി ദേവരാജ് ചെയർമാൻ
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് 2018-2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഏപ്രിൽ 3 ആം തീയതി മാഹൂസ് ഗ്ലോബൽ ഇൻസ്ടിട്യൂട്ടിൽ വച്ചു നടന്ന വാർഷിക യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു കെ.ജി.ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയർമാൻ. എഫ് .എം . ഫൈസൽ പ്രസിഡന്റ് ആയും ജ്യോതിഷ് പണിക്കർ സെക്രെട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൺ എജെന്റ് സതീഷ് മുതലയിലിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രം ആയിരുന്നു മത്സരം നടന്നത്. എഫ് .എം . ഫൈസൽ വോട്ടിംഗിലൂടെയും മറ്റുള്ളവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു. ബിജുമലയിൽ ( ട്രഷററർ), മൃദുല ബാലചന്ദ്രൻ ( വൈസ് ചെയർമാൻ ), ബാലചന്ദ്രൻ കുന്നത്ത് ( വൈസ് ചെയർമാൻ ) , പ്രദീപ് പുറവൻകര ( വൈസ് ചെയർമാൻ ) ജഗത് കൃഷ്ണകുമാർ ( വൈസ് പ്രസിഡന്റ് )ഷൈനി നിതൃൻ ( വൈസ് പ്രസിഡന്റ് ) ,ജൂലിയറ്റ് തോമസ് ( വൈസ് പ്രസിഡന്റ് ) , രാജീവ് വെള്ളിക്കോത്ത് (അസി.സെക്രട്ടറി) . എന്നിവർ ആണ് മറ്റു എക്‌സിക്യിട്ടിവ് കമ്മിറ്റി അംഗങ്ങൾ. കാലാവധി പൂർത്തിയാക്കിയ വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് 2018-2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഏപ്രിൽ 3 ആം തീയതി മാഹൂസ് ഗ്ലോബൽ ഇൻസ്ടിട്യൂട്ടിൽ വച്ചു നടന്ന വാർഷിക യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
കെ.ജി.ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയർമാൻ. എഫ് .എം . ഫൈസൽ പ്രസിഡന്റ് ആയും ജ്യോതിഷ് പണിക്കർ സെക്രെട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൺ എജെന്റ് സതീഷ് മുതലയിലിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രം ആയിരുന്നു മത്സരം നടന്നത്. എഫ് .എം . ഫൈസൽ വോട്ടിംഗിലൂടെയും മറ്റുള്ളവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.
ബിജുമലയിൽ ( ട്രഷററർ),
മൃദുല ബാലചന്ദ്രൻ ( വൈസ് ചെയർമാൻ ),
ബാലചന്ദ്രൻ കുന്നത്ത് ( വൈസ് ചെയർമാൻ ) ,
പ്രദീപ് പുറവൻകര ( വൈസ് ചെയർമാൻ )
ജഗത് കൃഷ്ണകുമാർ ( വൈസ് പ്രസിഡന്റ് )
ഷൈനി നിതൃൻ ( വൈസ് പ്രസിഡന്റ് ) ,
ജൂലിയറ്റ് തോമസ് ( വൈസ് പ്രസിഡന്റ് ) ,
രാജീവ് വെള്ളിക്കോത്ത് (അസി.സെക്രട്ടറി) . എന്നിവർ ആണ് മറ്റു എക്‌സിക്യിട്ടിവ് കമ്മിറ്റി അംഗങ്ങൾ.
കാലാവധി പൂർത്തിയാക്കിയ വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ സാരഥികൾ ചെയർമാൻ പി ഉണ്ണികൃഷ്ണൻ , പ്രസിഡന്റ് സേവി മാത്തുണ്ണി , സെക്രെട്ടറി ജോഷ്വ മാത്യു, കൂടാതെ . എ. എസ് ജോസ്, മാത്യു ജോസഫ്, ബോബൻ ഇടിക്കുള എന്നിവർ പുതിയ എക്‌സിക്യിട്ടിവ് കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.
1995 ജൂലയ് മാസം യു എസ് എ .യിൽ പിറവിയെടുത്ത വേൾഡ് മലയാളീ കൗൺസിൽ 2001 ൽ ആണ് ബഹ്റൈൻ പ്രോവിൻസ് രൂപീകരിച്ചത്. ഇതിന്റെ കീഴിൽ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെൽത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങൾ പ്രവർത്തിക്കുന്നു.