- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂത് കളിക്കാൻ പണമില്ലാതിരുന്ന ഭർത്താവിനു വേണ്ടി പണയ വസ്തുവായി; ഭർത്താവ് കളിയിൽ തോറ്റതോടെ ജയിച്ചവർ ബലാത്സംഗം ചെയ്തു
ഇൻഡോർ: ഇതാ മഹാഭാരതം കഥയിലെ പാഞ്ചാലിയെ വെല്ലുന്ന ഒരു മോഡേൺ പാഞ്ചാലി. ചൂത് കളിക്കാൻ പണമില്ലാതിരുന്ന ഭർത്താവിനു വേണ്ടി പണയ വസ്തുവായി. ഒടുവിൽ ഭർത്താവ് ചൂതാട്ടത്തിൽ തോറ്റപ്പോൾ ജയിച്ചവർ ബലാത്സംഗത്തിനിരയാക്കി. ഇൻഡോറിലാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതി ഇൻഡോർ വനിതാ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഭർത്താവിനെ ചൂതിൽ തോൽപിച്ചു എന്നു പറഞ്ഞ് രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവശേഷം ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയെങ്കിലും ചൂതിൽ ജയിച്ചവർ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. അതേസമയം, പരാതിയുടെ സത്യാവസ്ഥ അന്വേഷിച്ചുവരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് വനിത ശർമ പറഞ്ഞു.
ഇൻഡോർ: ഇതാ മഹാഭാരതം കഥയിലെ പാഞ്ചാലിയെ വെല്ലുന്ന ഒരു മോഡേൺ പാഞ്ചാലി. ചൂത് കളിക്കാൻ പണമില്ലാതിരുന്ന ഭർത്താവിനു വേണ്ടി പണയ വസ്തുവായി. ഒടുവിൽ ഭർത്താവ് ചൂതാട്ടത്തിൽ തോറ്റപ്പോൾ ജയിച്ചവർ ബലാത്സംഗത്തിനിരയാക്കി. ഇൻഡോറിലാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതി ഇൻഡോർ വനിതാ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ഭർത്താവിനെ ചൂതിൽ തോൽപിച്ചു എന്നു പറഞ്ഞ് രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവശേഷം ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയെങ്കിലും ചൂതിൽ ജയിച്ചവർ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്.
അതേസമയം, പരാതിയുടെ സത്യാവസ്ഥ അന്വേഷിച്ചുവരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് വനിത ശർമ പറഞ്ഞു.
Next Story