പത്തനംതിട്ട: പെരുമ്പട്ടിയിൽ നിർമ്മാണത്തിലിരുന്ന കാർ പോർച്ചിന്റെ കോൺക്രീറ്റ് തകർന്ന് തൊഴിലാളി മരിച്ചു. ചുങ്കപ്പാറ പുളിഞ്ചോലിൽ നജീബ് (42) ആണ് മരിച്ചത്. തട്ട് ഇളക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.