ബാംഗ്ലൂർ: യെദ്യൂരപ്പ കർണാടകയിൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ യെദ്യൂരപ്പ താൻ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.