കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് നീന്തൽ മത്സരം നാളെ നടത്തും. വൈകുന്നേരം 3.30ന് കുവൈറ്റ് സ്‌പോർട്ടിങ് ക്ലബ് സ്വിമ്മിങ് പൂളിലാണ് മത്സരം നടക്കുക. നാലു മേഖലകൾ തമ്മിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.youthindiakuwait.com എന്ന വെബ്‌സൈറ്റ് വഴി പേർ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 97391646, 67714948