- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഒളിമ്പിക്‌സിൽ മനുഭാക്കറിന് സ്വർണം; നേട്ടം ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ; യൂത്ത് ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണ മെഡൽ
യൂത്ത് ഒളിമ്പിക്‌സിന് മനു ഭാക്കറിന് സ്വർണം. ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് സ്വർണം .ഫൈനലിൽ 236.5 പോയിറ്റുമായാണ് മനു ഭാക്കറിന്റെ നേട്ടം. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും മനുവായിരുന്നു. 2017 ഏഷ്യാൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മനു ഭാകർ വെള്ളി നേടിയിരുന്നു. 2018 ഒളിമ്പിക്‌സിൽ രണ്ട് സ്വർണ മെഡലും നേടി. 10 മീറ്റർ എയർ പിസ്റ്റളിലും മിക്‌സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വർണം. ഹരിയാനക്കാരിയായ മനുഭാകർ കഴിഞ്ഞ ഏപ്രിലിൽ ഗോൾഡ് ഈസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു.
യൂത്ത് ഒളിമ്പിക്‌സിന് മനു ഭാക്കറിന് സ്വർണം. ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് സ്വർണം .ഫൈനലിൽ 236.5 പോയിറ്റുമായാണ് മനു ഭാക്കറിന്റെ നേട്ടം. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും മനുവായിരുന്നു.
2017 ഏഷ്യാൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മനു ഭാകർ വെള്ളി നേടിയിരുന്നു. 2018 ഒളിമ്പിക്‌സിൽ രണ്ട് സ്വർണ മെഡലും നേടി. 10 മീറ്റർ എയർ പിസ്റ്റളിലും മിക്‌സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വർണം. ഹരിയാനക്കാരിയായ മനുഭാകർ കഴിഞ്ഞ ഏപ്രിലിൽ ഗോൾഡ് ഈസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു.
Next Story