പത്തനംതിട്ട :അഞ്ചു വയസുകാരി രണ്ടാനച്ഛന്റെ മർദനം ഏറ്റു മരിച്ചു. കുമ്പഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ മകൾ ആണ് മരിച്ചത്. രണ്ടാനച്ഛൻ അലെക്‌സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചക്ക് രണ്ടിന് ആണ് സംഭവം.

ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്തു തന്നെ അലക്‌സിനെ ബോധം ഇല്ലാതെ കണ്ടെത്തി. കുട്ടിയുടെ ശരീരം നിറയെ മർദനം ഏറ്റ പാടുകൾ ഉണ്ട്. അലക്‌സ് മദ്യ ലഹരിയിലാണ്. മാതാവ് കനക