- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഷ്ടാക്കൾ എന്നു സംശയിച്ച് ആക്രമണം; തമിഴ്നാട്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കൾ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അരവിന്ദൻ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story