You Searched For "തമിഴ്‌നാട്"

അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ നോര്‍ത്തില്‍ മത്സരിക്കും
താമര വിരിയും മുന്‍പേ തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; മത്സരിക്കുമെങ്കില്‍ കോയമ്പത്തൂരില്‍ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന്  വാനതി ശ്രീനിവാസന്‍;നേതാക്കളുടെ തര്‍ക്കം ഏറ്റെടുത്ത് അണികളും; സാമൂഹ്യ മാധ്യമങ്ങളില്‍ വാക്‌പോര്
തമിഴ്‌നാട് പിടിക്കാൻ വാഗ്ദാന പെരുമഴ; ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി; പെൻഷൻ വർധനയും വിദ്യാർഥികൾക്ക് ലാപ്ടോപ്പും അടക്കം സൂപ്പർ സ്റ്റാർ പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ
കേരളത്തില്‍ ശത്രുക്കള്‍, തമിഴ്നാട്ടില്‍ ചങ്ങാതിമാര്‍! സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്ലിം ലീഗിനും മിണ്ടാട്ടമില്ല; മത്സരിക്കുന്നത് ഉദയസൂര്യന്‍ ചിഹ്നത്തില്‍
സ്റ്റാലിന്റെ ഭരണത്തുടര്‍ച്ചയോ വിജയിയുടെ രാഷ്ട്രീയ താരോദയമോ? ടിവികെ വിള്ളല്‍ വീഴ്ത്തുക ഡിഎംകെ കോട്ടകളിലോ എഐഎഡിഎംകെ തട്ടകത്തിലോ?  ചുവടുറപ്പിക്കാന്‍ ബിജെപിയും  ജയലളിതയുടെ പാരമ്പര്യം അവകാശപ്പെട്ട് ശശികലയുടെ പുതിയ പാര്‍ട്ടിയും; മാജിക് സംഖ്യ 118 ആര് കടക്കും?  തമിഴ്‌നാട്ടില്‍ ഇത്തവണ തമിഴ് ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന പോരാട്ടം
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ തമിഴന്റെ ചൂടറിയുമെന്ന് കേന്ദ്രത്തിന് സ്റ്റാലിന്റെ മുന്നറിയിപ്പ്; തിരുച്ചിറപ്പള്ളി റെയിൽവേ ഓഫീസിലെ കർതവ്യ ദ്വാർ പേരിനെതിരെ പ്രതിഷേധം ശക്തം
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; 45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനനുമായി ഒന്നാമത്; രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് തുടരുമ്പോള്‍ കര്‍ണാടകയെ മറികടന്ന് ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തേക്ക്; കേരളത്തിന്റെ സ്ഥാനം 11ാമത്; അരുണാചല്‍ പ്രദേശ് ഏറ്റവും ദരിദ്ര സംസ്ഥാനം
തിരഞ്ഞെടുപ്പു അടുക്കവേ തമിഴ്‌നാട് ബിജെപിയില്‍ വീണ്ടും തിരയിളക്കങ്ങള്‍; തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു അണ്ണാമലൈ; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിയല്‍; കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയെന്ന് സൂചനകള്‍