- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മരണപ്പെട്ടത് തിക്കോയി സ്വദേശി
കോട്ടയം: കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം തിക്കോയിയിലാണ് സംഭവം. കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തീക്കോയി സ്വദേശി സുനീഷ് ആണ് മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story