തലശേരി:പാനൂർ വള്ളങ്ങാട് വെച്ച് ബൈക്കുകൾ കൂട്ടിയടിച്ചു ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക് കുട്ട അഭിനവ് ( 18) ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞത്. ചെണ്ടയാട് മാവിലേരിയിലെ ചാത്തോത്ത് പ്രകാശൻ വള്ളങ്ങാട് ചക്കികുണ്ടിൽ പ്രിയ ദമ്പതികളുടെ മകനാണ്.