പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷവന്‍ ഡാന്‍സ്്് മ്യൂസിക് ഫെസ്റ്റ് 26ന്; മെഗാ ഷോയ്ക്കായി താരങ്ങള്‍ എത്തി

Update: 2025-07-23 14:03 GMT

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷവന്‍ ഡാന്‍സ് മ്യൂസിക് ഫെസ്റ്റ് 26ന് നടക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്ന താരങ്ങള്‍ ഓരരുത്തരായി എത്തിതുടങ്ങി. പ്യുമയിലെ 150 ഓളം നര്‍ത്തകരോടൊപ്പം പ്രശസ്ത സിനിമാ- ടെലിവിഷന്‍ താരങ്ങളായ ഗായത്രി സുരേഷ്, ശ്രുതി ലക്ഷ്മി, ആര്യ ബഡായി കൂടാതെ പ്രസക്ത പിന്നാണി ഗായകരായ അഞ്ചു ജോസഫ്, സാംസങ് സില്‍വ, രേഷ്മ രാഘവേന്ദ്ര എന്നിവരും മറ്റു കലാകാരന്മാരും ഈ സംഗീത നൃത്ത സന്ധ്യയില്‍ അണിനിരക്കുന്നു.

Dance and Music Fest ഇന്റെ ടിക്കറ്റുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. താഴെ കാണുന്ന link ല്‍ നിന്നും അല്ലെങ്കില്‍ paper tickets ഞങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൈവശം ലഭ്യമാണ്. '

നമ്മുടെ കലാ സമൂഹത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ PUMA Arts Academy യുടെ ഈ സംരംഭത്തിന് താങ്കളുടെ യും കുടുംബത്തിന്റെയും സാന്നിധ്യം വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

For tickets

https://cybersystemsperth.com.au/puma-fest/?fbclid=IwY2xjawLCVe5leHRuA2FlbQIxMQABHsRz7iajAoozwtk-tBz019ZVOg-PXGaDghDDOMGYFLMM_l4F3AAl-FxKtNvf_aem_DGbXpiG-rifpvqQR5a8Kkg

Similar News