ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

Update: 2025-03-11 11:56 GMT

ദുബായ്:കാല്‍പന്തിന്റെ പ്രവാസ ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഇന്‍കാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ശനിയാഴ്ച ഫുജൈറയില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ?? ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം AICC വര്‍ക്കിങ് കമ്മറ്റി അംഗവും മുന്‍ പ്രതിപക്ഷനേതാമായ രമേശ് ചെന്നിത്തല MLA ദുബൈയില്‍ വെച്ച് നിര്‍വഹിച്ചു..

ഇന്‍കാസ് UAE നാഷനല്‍ കമ്മറ്റി പ്രസിഡന്റ് സുനില്‍ അസീസ് നാഷനല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയും UAE യിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ള മുതിന്ന നേതാവ് കൂടിയായ KC അബൂബക്കര്‍.പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ചൂരക്കോട് ഇന്‍കാസ് ഫുജൈറ ജനറല്‍ സക്രട്ടറി PC ഹംസ ഇന്‍കാസ് നേതാവ് പുന്നക്കന്‍ മുഹമ്മദാലി. പ്രമുഖ വ്യവസായിയും ഇന്‍കാസ് സഹയാത്രികനുമായ VT സലീം. മറ്റു ഇന്‍കാസ് സ്റ്റേറ്റ്..ജില്ലാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു

Similar News