കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്, അബ്ദുള്‍ സമദ് പ്രസിഡണ്ട്, കെ.സി അബൂബക്കര്‍ ജനറല്‍ സെക്രട്ടറി

Update: 2026-02-28 12:19 GMT

കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ്‌ന്റെ പുതിയ പ്രസിഡണ്ടായി എന്‍ എം അബ്ദുള്‍ സമദിനെയും ജനറല്‍ സെക്രട്ടറിയായി കെ.സി അബൂബക്കര്‍ നെയും തെരെഞ്ഞെടുത്തു. സുബൈര്‍ എടത്തനാട്ടുകര(വൈസ് പ്രസിഡണ്ട്), എ എം ജോണ്‍സന്‍ (ജോയന്റ് സെക്രട്ടറി) ടി.പി. മോഹന്‍ദാസ്(ട്രഷറര്‍) വി അഷ്‌റഫ് (ജോയന്റ് ട്രഷറര്‍) സാജു (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വി.ഡി മുരളീധരന്‍, പി.എം സൈനുദ്ധീന്‍(അഡൈ്വസര്‍മാര്‍) സി.കെ അബൂബക്കര്‍,മുജീബ് കെ.പി, ഷജീര്‍ സമ്പത്ത് കുമാര്‍ പ്രദീപ് സദാശിവന്‍, അബ്ദുള്‍ മജീദ് ഇ , അഷറഫ് കെ, തോമസ് പി സി , ശ്യാമപ്രസാദ് ,അന്‍വര്‍ സലിം ,ജിതേഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെത്തെടുത്തു

Similar News