മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Update: 2024-12-28 11:46 GMT

ദുബായ്: മുന്‍ പ്രധാന മന്ത്രിയും , ലോകപ്രശസ്തനായ സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍

സിംഗിന്റെ നിര്യാണത്തില്‍ മലബാര്‍ പ്രവാസി (യു എ ഇ) കമ്മറ്റി അനുശോചിച്ചു.പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷം വഹിച്ചു.

മോഹന്‍ എസ് വെങ്കിട്ട് , അഡ്വ.മുഹമ്മദ് സാജിദ്, മലയില്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.

Similar News