മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

Update: 2024-10-16 14:24 GMT

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറം എടവണ്ണ പാലപ്പറ്റിയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

നിലമ്പൂര്‍-കോഴിക്കോട് ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ ആറ് ടയറുകളും തേഞ്ഞുപഴകിയ നിലയിലായിരുന്നു.

Tags:    

Similar News