You Searched For "മലപ്പുറം"

സ്ഥലമിടപാടിലൂടെ ലഭിച്ച പണവുമായി സഞ്ചരിക്കവെ ആയുധങ്ങൾ കാട്ടി കാർ തടഞ്ഞു നിർത്തി; കാർ അടിച്ചു തകർത്തു; ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു; അറയ്ക്കലുകാരന് നഷ്ടമായത് 2 കോടി
മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; വോട്ടുബാങ്ക് കാട്ടി സര്‍ക്കാരുകളെ മുസ്ലീം വിഭാഗം ഭീഷണിപ്പെടുത്തുന്നു; ലീഗ് ശരീഅത്ത് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും വെളളാപ്പള്ളി
കുഞ്ഞിനെ കാണാൻ സ്‌കൂളിലെത്തിയ അപ്പൂപ്പൻ കണ്ടത് ചങ്ക് പൊടിയുന്ന കാഴ്ച; ശരീരത്തിൽ മുഴുവൻ പരിക്കുകൾ; പപ്പടക്കോൽ കൊണ്ട് പൊള്ളിച്ച പാട്; കേസെടുത്തതും പുറം ലോകം അറിഞ്ഞത് രണ്ടാനമ്മയുടെ കൊടും ക്രൂരത; പെരിന്തൽമണ്ണയിലെ ഓട്ടിസം ബാധിച്ച 6വയസുകാരന് സംഭവിച്ചത്
വൈദ്യുതലൈൻ പൊട്ടി വീണെന്ന വിവരം പലതവണ വിളിച്ചറിയിച്ചിട്ടും നടപടിയെടുത്തില്ല; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം; കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്