You Searched For "മലപ്പുറം"

മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിന്‍വശത്തെ ആമകളെ വളര്‍ത്തുന്ന ടാങ്കില്‍; വീട്ടുടമസ്ഥര്‍ താമസം വിദേശത്ത്; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം വിവാദം കത്തുമ്പോഴും വെള്ളാപ്പള്ളിയെ കൈവിടാതെ മുഖ്യമന്ത്രി;  കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തില്‍ പങ്കെടുക്കും;  കരിദിനാചരണവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും
എനിക്ക് മ എന്ന് പറയാന്‍ പറ്റുന്നില്ല;  മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി, മുസ്ലിമായി;  ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി;  തന്നെ  മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍; ചേര്‍ത്തലയിലെ മഹാസംഗമത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍;  ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്‍
ഹെൽമെറ്റ് രക്ഷിച്ചു..; കുതിച്ചെത്തിയ കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; പിടിച്ചു എഴുന്നേൽപ്പിക്കാൻ ഓടിയെത്തി ചെറിയ കുട്ടി; ദൃശ്യങ്ങൾ പുറത്ത്; സംഭവം മലപ്പുറത്ത്
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും
മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍