മീന്‍ പിടിക്കുന്നതിനിടെ അപകടം; പുഴയില്‍ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് വാകയാട് സ്വദേശി സഞ്ജു

Update: 2025-05-15 17:33 GMT

വയനാട്: ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു.

നാട്ടുകാർ ചേർന്നാണ് യുവാവിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News