പത്തു വയസുകാരിയെ പീഡിപ്പിച്ചു; തളിപ്പറമ്പിലെ തൈര് വ്യാപാരി അറസ്റ്റില്‍
പത്തു വയസുകാരിയെ പീഡിപ്പിച്ചു; തളിപ്പറമ്പിലെ തൈര് വ്യാപാരി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-16 12:27 GMT
തളിപ്പറമ്പ്: പോക്സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്(54)തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന്, എസ്.ഐ ദിനേശന് കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവീട്ടില്‍ പോയ മധുസൂതനന് അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ 'പെണ്കുട്ടിയെപീഡിപ്പിച്ചതായാണ് പരാതി.