മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം; താമരശ്ശേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കണ്ണിൽ മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-08-17 15:44 GMT

കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ സ്വദേശി നിഷയ്ക്കാണ് (38) പരിക്ക് പറ്റിയത്. ഭർത്താവ് മനോജ് കണ്ണിനും കൈയ്ക്കുമാണ് വെട്ടിയത്.

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News