മിന്നലില്‍ തീപിടിച്ചു; കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറത്ത് ആക്രി ഗോഡൗണിലെ തീ നിയന്ത്രണ വിധേയമാക്കി ഫയര്‍ ഫോഴ്സ്
By : സ്വന്തം ലേഖകൻ
Update: 2025-03-16 17:14 GMT
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറത്ത് ആക്രി ഗോഡൗണിന് തീപ്പിടിച്ചു. മിന്നലേറ്റാണ് തീപ്പിടിച്ചത്. വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, നരിക്കുനി ഫയര്സ്റ്റേഷന് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.