നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കം; മദ്യലഹരിയില്‍ അയല്‍വാസി യുവാവിനെ വെട്ടിക്കൊന്നു

മദ്യലഹരിയില്‍ അയല്‍വാസി യുവാവിനെ വെട്ടിക്കൊന്നു

Update: 2025-04-20 03:57 GMT
നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കം; മദ്യലഹരിയില്‍ അയല്‍വാസി യുവാവിനെ വെട്ടിക്കൊന്നു
  • whatsapp icon

തൃശൂര്‍: നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. നാല്‍പ്പത്തിരണ്ടുകാരനായ കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയല്‍വാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷിജുവിന്റെ വളര്‍ത്തുനായ അന്തോണിയുടെ വീട്ടില്‍ കയറിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന അന്തോണി ഷിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.

Tags:    

Similar News