You Searched For "murder"

പരിചയം സൗഹൃദമായപ്പോള്‍ ഇടയ്ക്കിടെ ഒന്നുകൂടാന്‍ സാജന്‍ സാമുവല്‍ താമസ സ്ഥലത്തെത്തി; മദ്യപാനത്തിനിടെ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി; മൂലമറ്റത്ത് കുപ്രസിദ്ധ ഗൂണ്ടയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങള്‍ ഇങ്ങനെ; നിര്‍ണായകമായത് മനുഷ്യന്റെ മുടിയാണോ പന്നിയുടെ രോമമാണോ എന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയം
പാലത്തിന് മുകളില്‍ നിന്ന് രണ്ടുകെട്ടുകള്‍ ഉപേക്ഷിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ക്ക് സംശയം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍; വെള്ളമുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗുകളിലാക്കി ഉപേക്ഷിച്ചു; അരുകൊലയ്ക്ക് കാരണം ഇങ്ങനെ
ചിങ്ങവനത്തെ ഹോംസ്‌റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്‍സണ്‍ അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചന
പെറ്റമ്മയെ മകന്‍ കൊലപ്പെടുത്തിയത് തുരുതുരാ വെട്ടി; സുബൈദയുടെ ശരീരത്തില്‍ പതിനേഴു വെട്ടുകള്‍; ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയില്‍ മുറിവുകള്‍; നടന്നത് അതിക്രൂര കൊലപാതകം
മദ്യപിച്ച് വീട്ടിലെത്തി വാക്കു തര്‍ക്കം; ഉച്ചത്തില്‍ പാട്ടുവെച്ചതോടെ കാപ്പി വടികൊണ്ട് തലയ്ക്കടിച്ച് പിതാവ്:  മകനെ കൊലപ്പെടുത്തിയ കേസില്‍ 72കാരന്‍ റിമാന്‍ഡില്‍