You Searched For "murder"

കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ അന്‍പതുകാരനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും
ഇന്‍സ്റ്റഗ്രാം പ്രണയത്തിന് പിന്നാലെ ഒരുമിച്ച് താമസിച്ച് യുവതിയും യുവാവും; 20കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപാതകം; ചാക്കിലാക്കിയ മൃതദേഹം നദിയിലെറിയും മുമ്പ് സെല്‍ഫി: യുവാവ് അറസ്റ്റില്‍
മുത്തച്ഛനുമായി വാക്ക് തര്‍ക്കം; മദ്യലഹരിയില്‍ എത്തിയ കൊച്ചുമകന്‍ തര്‍ക്കത്തിനിടെ കൈയിലെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍; ഇയാള്‍ മറ്റ് ചില കേസുകളിലെയും പ്രതിയെന്ന് പോലീസ്
ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നു
അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി; തലയും കൈകാലുകളും മുസി നദിയില്‍ ഉപേക്ഷിച്ച് യുവാവ്: ഭാര്യയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്
ഊന്നുകല്ലില്‍ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി:  ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം