സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോകവെ വള്ളം മറിഞ്ഞു; വലയില്‍ കാല്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോകവെ വള്ളം മറിഞ്ഞു; വലയില്‍ കാല്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Update: 2025-06-02 01:44 GMT

പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലില്‍ വള്ളം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ (35 ) ആണ് മരിച്ചത്. മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല്‍ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.


Tags:    

Similar News