You Searched For "death"

കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശക്തമായ മഴ; വഴിയരികില്‍ വീണ മണ്ണ് ശ്രദ്ധിക്കാതെ പോയ തങ്കച്ചന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ചെളിയിലേക്ക് മറിഞ്ഞ് അപകടം; പരിശോധിച്ചപ്പോള്‍ തല ചെളിയില്‍ പുതഞ്ഞനിലയില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി: അപകടം ഉണ്ടായത് കപ്പലില്‍ ജോലിക്ക് കയറുന്നതിനായി ബോട്ടില്‍ പോയപ്പോള്‍
വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെ; കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തിട്ട് ചവിട്ടി:  വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു