മൂന്നാര്‍ ഗ്യാപ് റോഡില്‍ കൂറ്റന്‍ പാറക്കല്ല് റോഡിലേക്ക് പതിച്ചു; രാത്രിയായതു കൊണ്ട് ദുരന്തം ഒഴിവായി

Update: 2025-07-02 07:00 GMT

ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ കൂറ്റന്‍ പാറക്കല്ല്റോഡിലേക്ക് പതിച്ചു. പാറ ഇവിടെനിന്ന് നീക്കാനുള്ള നടപടികള്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയത്ത് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇപ്പോള്‍ റോഡിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

Tags:    

Similar News