വീടിന്റെ പെയ്ന്റിംഗ് ജോലി ചെയ്യുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

വീടിന്റെ പെയ്ന്റിംഗ് ജോലി ചെയ്യുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

Update: 2025-07-02 17:04 GMT

മലപ്പുറം: കൊണ്ടോട്ടിയില്‍ പെയ്ന്റിംഗ് ജോലിക്കിടയില്‍ ഉയരത്തില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി സ്വദേശി അത്തിക്കോടന്‍ മുഹമ്മദ് ജാബിര്‍( 34 )ആണ് മരിച്ചത്. കൊണ്ടോട്ടി തലേക്കരയില്‍ വീടിന്റെ പെയ്ന്റിംഗ് ജോലി ചെയ്യുന്നതിനിടയില്‍ ഉയരത്തില്‍ നിന്നും ജാബിര്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ജാബിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News