മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ വീണ്ടും എസ് യു ടി ആശുപത്രിയില്‍ എത്തി; കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും മെഡിക്കല്‍ ബോര്‍ഡ്; അച്യുതാനന്ദന് നല്‍കി വരുന്ന ചികില്‍സ തുടരും; വിഎസ് വെന്റിലേറ്ററില്‍ തന്നെ

Update: 2025-07-15 08:40 GMT

തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി. തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകയോഗം ചേര്‍ന്ന് വിഎസിന് ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി.

Tags:    

Similar News