പാലാ മുരിക്കുംപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു

Update: 2025-09-13 13:32 GMT

കോട്ടയം: പാലാ മുരിക്കുംപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പട്ടു മരിച്ചു. കൂരാലി കണ്ടത്തിന്‍കരയില്‍ ജിസ് സാബു, ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്. മുരിക്കുംപുഴ ചോളമണ്ഡലം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ്. മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവിലാണ് സംഭവം. വൈകിട്ട് 3 മണിയോടെയിരുന്നു അപകടം.

Similar News