ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
By : സ്വന്തം ലേഖകൻ
Update: 2025-10-15 11:08 GMT
കൊച്ചി: ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതര പരിക്കേറ്റത്. തേവര സിഗ്നലില്‍ വെച്ച് മുമ്പില്‍ പോയ ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം.