ആലുവയില്‍ കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

ആലുവയില്‍ കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

Update: 2025-10-27 18:01 GMT

ആലുവ: കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. ആലുവ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനയിലാണ് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ ആലുവ - പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വി.ടി എന്ന ബസിലെ ഡ്രൈവര്‍ എടത്തല സ്വദേശി മുഹമ്മദ് ഷാഫി പിടിയിലായി. പരിശോധനയില്‍ എഴുപതോളം നിയമ ലംഘനങ്ങളും കണ്ടെത്തി

Tags:    

Similar News