ഏപ്രില്‍ 1ന് ട്രഷറികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കില്ല; ഏപ്രില്‍ 4ന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളില്‍ പെന്ഷന്, സേവിങ്സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകള്‍ തുടങ്ങൂ
By : സ്വന്തം ലേഖകൻ
Update: 2026-03-27 13:02 GMT
തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 1 'No Transaction Day' ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്നേദിവസം ട്രഷറികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍ 4ന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളില്‍ പെന്ഷന്, സേവിങ്സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകള്‍ ആരംഭിക്കുകയുള്ളു.